സൗദിയിൽ പാലത്തിന് മുകളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; കാർ താഴേക്ക് പതിച്ചു, ഡ്രൈവർക്ക് പരിക്ക് – വീഡിയോ

സൗദിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ താഴേക്ക് പതിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. റിയാദിലെ ഈസ്റ്റേൺ റിംഗ് റോഡിലെ പാലത്തിൽ നിന്നാണ് കാർ താഴേക്ക് പതിച്ചത്. പാലത്തിന് മുകളിലൂടെ

Read more

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനും ഗാലൻ്റിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)

Read more

ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: ആലുവ സ്വദേശി ദുബൈയിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹിൽറോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരനാ (35) ണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് നാളെ ആലുവ

Read more

സൗദി അറേബ്യയിൽ മികച്ച തൊഴിലവസരം; നിരവധി ഒഴിവുകൾ, റിക്രൂട്ട്മെന്‍റ് ഉടൻ, ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യയുടെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെന്‍റ് നടത്തുന്നു. സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നത്. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു),

Read more

വമ്പൻ ഓഫർ പ്രഖ്യാപിച്ചു കുടുങ്ങി: കടയിലേക്ക് ആളുകൾ ഇരച്ചെത്തി; ഉദ്ഘാടന ദിവസം തന്നെ എല്ലാം തരിപ്പണമായി – വീഡിയോ

റിയാദ്: ഉദ്ഘാടനത്തിന് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനം. ഇതോടെ ഇരച്ചുകയറി ആളുകള്‍. എന്നാല്‍ സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ തള്ളിക്കയറിയതോടെ കട തന്നെ തകര്‍ന്നു. .

Read more

മദീനയിൽ റൗദാ ശരീഫിൽ പ്രാർഥിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; കുടുംബത്തോടൊപ്പം ഉംറക്കെത്തിയ ഇന്ത്യൻ തീർഥാടകൻ മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന് കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ട കർണാടക സ്വദേശി മദീനയിലെ പ്രവാചക പള്ളിയിൽ വെച്ച് മരിച്ചു. മംഗലാപുരം ബജ്‌പെ സ്വദേശി അബ്ദുൽ

Read more

‘7 കണ്ടെത്തലുകൾ തടസം’; റഹീമിൻ്റെ മോചന ഉത്തരവ് നീളാൻ കാരണം സത്യവാങ്മൂലം, കൊലപാതകം സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങളുയർത്തി കോടതി

റിയാദ്:സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത്.  ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ

Read more

റഹീമിൻ്റെ മോചന ഉത്തരവ് പുറത്തിറങ്ങിയില്ല; കേസ് പരഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

റിയാദ്: സൌദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ കേസ് പരിഗണിക്കുന്നത് വീണ്ടും രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു. ജയിൽ മോചനം സംബന്ധിച്ച് ഉത്തരവ് ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു

Read more

നെതന്യാഹുവിൻ്റെ വീടിന് നേരെ ബോംബാക്രമണം; മൂന്ന് പേർ പിടിയിൽ – വീഡിയോ

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ‌ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെ ബോംബേറ്. സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. ബോംബുകൾ വീടിന്റെ

Read more

സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വൻ സംഘം പിടിയിൽ – വീഡിയോ

സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വൻ സംഘം പിടിയിലായി. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 9 സ്വദേശി പൗരന്മാരാണ് പിടിയിലായത്. മയക്ക് മരുന്ന് കള്ളക്കടത്ത് പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പ്രത്യേക

Read more