ഉംറ തീർഥാടകരേയും വഹിച്ച് ബസ് ഓടിച്ചുകൊണ്ടിരിക്കെ മലയാളി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു; സഹായി ബസിൻ്റെ നിയന്ത്രണം ഏറ്റെടുത്തിനാൽ വൻ ദുരന്തം ഒഴിവായി
റിയാദ്: ഉംറ തീർഥാടകരുമായി വാഹനമോടിച്ച് കൊണ്ടിരിക്കെ ബസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. തിരുവമ്പാടി സ്വദേശി നസീം (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹായിയായ മറ്റൊരു ഡ്രൈവർ
Read more