സ്വർണം വീണ്ടും മേലോട്ട്; പവന് കൂടിയത് 4,840 രൂപ, ഗ്രാമിന് 605 രൂപ വര്‍ധിച്ച് 14,715 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 605 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ 14,715 രൂപയായി. പവന് 4,840 രൂപ വര്‍ധിച്ച് 1,17,720 രൂപയിലെത്തി.

Read more

ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വിലക്കി; യു പിയില്‍ മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ലക്‌നോ: ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. ഉത്തര്‍പ്രദേശില്‍ ഗാസിയാബാദിലെ ഭാരത് സിറ്റി ഭാഗത്ത് ഇന്ന്

Read more

ഇന്ധന നിയന്ത്രണ സ്വിച്ചിലെ തകരാർ: ലണ്ടനിൽനിന്ന് വിമാനം പറന്നത് പരിശോധനയ്ക്ക് ശേഷമെന്ന് ഡിജിസിഎ

ന്യൂഡൽഹി: ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംശയിക്കപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം, ജീവനക്കാർ നേരിട്ടു നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ലണ്ടനിൽനിന്ന് പറന്നുയർന്നതെന്ന് വ്യോമയാന

Read more

കടൽ കടക്കാൻ ചെലവേറും; കിങ് ഫഹദ് കോസ്‌വേയിലെ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു

റിയാദ്/മനാമ: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിലെ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു. യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരം. 1986ൽ കോസ്‌വേ തുറന്നപ്പോൾ ഇരുരാജ്യങ്ങൾക്കുമിടയിലെ

Read more

കുമ്മനത്തിന് ആറന്മുള, സുരേന്ദ്രൻ മഞ്ചേശ്വരത്ത്; ബി.ജെ.പി. സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിൽ

തിരുവനന്തപുരം: ബി.ജെ.പി. സ്ഥാനാർഥികളുടെ പ്രാഥമികപട്ടിക കേന്ദ്രഘടകത്തിന്റെ പരിഗണനയ്ക്ക്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിലും പട്ടിക ചർച്ചചെയ്തു. ആറന്മുളയിൽ മുതിർന്ന നേതാവ്

Read more

അമേരിക്കന്‍ പടക്കപ്പലിന് നേരെ പറന്നടുത്ത് ഇറാന്‍റെ ഡ്രോണ്‍; വെടിവച്ചിട്ടു

അറബിക്കടലില്‍ യുഎസ് വ്യോമവാഹിനിക്കപ്പലായ യുഎസ്എസ് എബ്രാഹം ലിങ്കണിന് നേര്‍ക്കുവന്ന ഇറാന്റെ ‍ഡ്രോണ്‍ വെടിവച്ചിട്ടു. വിമാനവാഹിനിക്കപ്പലിനെ ആക്രമണ സ്വഭാവത്തോടെ സമീപിച്ചതോടെയാണ് ഇറാനിയന്‍ ഡ്രോണ്‍ വെടിവച്ചിട്ടതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

Read more

പാർലമെന്റിൽ പ്രസംഗിക്കുന്നതിൽ നിന്ന് തന്നെ മനപ്പൂർവ്വം തടയുന്നു; സ്പീക്കർക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ പ്രസംഗിക്കുന്നതിൽ നിന്ന് തന്നെ മനപ്പൂർവ്വം തടയുകയാണെന്നും ഇത് ജനാധിപത്യത്തിന് കളങ്കമാണെന്നും ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്.

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു, ആര്‍എസ്പി- കോൺ​ഗ്രസ് ചര്‍ച്ചയിൽ ഇന്നും തീരുമാനമായില്ല

തിരുവനന്തപുരം: യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു. ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മിൽ ഇന്ന് നടത്തിയ ചര്‍ച്ചയിൽ തീരുമാനമായില്ല. കൊല്ലം സീറ്റ് ആര്‍എസ്പി ചോദിച്ചെങ്കിലും വിട്ടു കൊടുക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ്

Read more

പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: പൂജാരി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തിൽ സമ്പത്താണ് പൊലീസ് പിടിയിലായത്. ബാംഗ്ലൂരിൽ വച്ചാണ് ഇയാളെ വടകര

Read more

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷ വിമർശനവുമായി കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് എന്തു കൊണ്ടെന്ന് കോടതി. വ്യോമയാന

Read more