“പണിതീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു”; മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം

കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്ന വികസന സദസിന് മുന്നിൽ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും

Read more

രാഹുലിനൊപ്പം വേദി പങ്കിട്ട സംഭവം; ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം.

Read more

എന്തിനും തയാറെന്നു റഷ്യ; ആണവശേഷിയുള്ള മിസൈൽ പരീക്ഷിച്ചു, സൈനിക വേഷത്തിലെത്തി പുട്ടിൻ

മോസ്കോ: യുക്രെയ്നിലെ സൈനിക നടപടിയെ ചൊല്ലിയും എണ്ണ വിൽപനയെ ചൊല്ലിയും പാശ്ചാത്യ ശക്തികളുമായി ഇടഞ്ഞു നിൽക്കവേ, പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ. 14,000 കി.മീ ദൂരപരിധിയുള്ള

Read more

അടിമാലി മണ്ണിടിച്ചിൽ: ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി: അടിമാലി ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾക്ക് ദാരുണാന്ത്യം. നെടുമ്പള്ളിക്കുടി ബിജുവാണ് മരിച്ചത്. അപകടത്തിൽ ബിജുവിൻ്റെ ഭാര്യ സന്ധ്യയ്ക്കും പരിക്കേറ്റിറ്റുണ്ട്. സന്ധ്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Read more

ഫിഫ അനുമതി ലഭിച്ചില്ല; ലയണൽ മെസിയും അര്‍ജന്റീന ഫുട്ബോൾ ടീമും അടുത്ത മാസം കേരളത്തിലേക്ക് എത്തില്ല

കൊച്ചി: സൂപ്പർ താരം ലയണൽ മെസിയും അര്‍ജന്റീന ഫുട്ബോൾ ടീമും അടുത്ത മാസം കേരളത്തിലേക്ക് എത്തില്ല. മത്സരം നടത്താൻ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർമാരിലൊരാളായ ആന്റോ അഗസ്റ്റിൻ‌

Read more

ഓൺലൈൻ ഗെയിമിന് അടിമയായ കുട്ടിയിൽ നിന്ന് യുവാക്കൾ തട്ടിയെടുത്തത് 3.5 ലക്ഷം രൂപയുടെ സ്വർണം !

പൂനെ: ഓൺലൈൻ ഗെയിമിന് അടിമയായ 14 വയസുകാരനിൽ നിന്ന് 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ‘ഫ്രീ ഫയർ’ എന്ന

Read more

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,

Read more

പ്രേമചന്ദ്രന്റെ പൊറോട്ട, ബീഫ് ആരോപണം; യാതൊരു കഴമ്പുമില്ല, സ്വയം സങ്കൽപ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും; രഹ്നാ ഫാത്തിമ

രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എൻകെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. എൻ കെ പ്രേമചന്ദ്രൻ പറഞ്ഞ പ്രസ്താവനയിൽ

Read more

വിവാഹം കഴിഞ്ഞ് 24 വർഷങ്ങൾ; ‘ഹണിമൂൺ’ യാത്രയിലാണ് നടന്‍ നിയാസ് ബക്കറും ഭാര്യ ഹസീനയും

വിവാഹം കഴിഞ്ഞ് 24 വർഷങ്ങൾക്കിപ്പുറം ആദ്യത്തെ ‘ഹണിമൂൺ’ യാത്രയിലാണ് നടന്‍ നിയാസ് ബക്കറും ഭാര്യ ഹസീനയും . തങ്ങളുടെ ജീവിതയാത്രയിലെ ഈ മധുര നിമിഷം താരം തന്നെയാണ്

Read more

കാളീപൂജ പന്തലില്‍ ഉച്ചത്തില്‍ പാട്ട്, വയോധികന് അസ്വാസ്ഥ്യം; പാട്ട് നിര്‍ത്തിയ യുവാവിനെ കുത്തിക്കൊന്നു

കാളിപൂജ പന്തലില്‍ പാട്ട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവാവിന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂരിലാണ് സംഭവം. 30കാരനായ സന്താൻ നസ്കർ ആണ്

Read more