ലഹരി വിൽപ്പനയ്ക്ക് ഇനി കടുത്ത ശിക്ഷ; വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തിന് അംഗീകാരം

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി കച്ചവടത്തിനെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ലഹരി കച്ചവടത്തിൽ പിടിയിലാകുന്നവർക്കും പ്രധാന ഇടപാടുകാർക്കും വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം

Read more

സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി ഉയരങ്ങളിലേക്ക്…..ചൈനയാണ് സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

റിയാദ്‌: സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി മുൻ വർഷത്തെ ഇതേ കാലയാളവിനേക്കാൾ 5.5 ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ അന്താരാഷ്ട്ര വ്യാപാര

Read more

“സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ” മൈതാനത്ത് അന്നദാനച്ചടങ്ങ്‌ നടത്താൻ അനുമതി

ചെന്നൈ: ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻമാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ

Read more

ക്രിക്കറ്റ് കളിക്കുന്നതിനിടെ സൗദിയിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ: ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ റോയിസ് മാത്യു തോമസ് (42) എന്ന മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തൃപ്പൂണിത്തറ സ്വദേശിയാണ് റോയിസ്. ജിദ്ദയിലെ അൽഫ ട്രേഡിംഗ്

Read more

റെയിൽവേ സ്റ്റേഷനിൽ നടിയോട് അതിക്രമം: പോർട്ടർ അറസ്റ്റിൽ, ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം കാണിച്ച പോർട്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി അരുൺ(32) ആണ് അറസ്റ്റിലായത്. 24കാരിയായ നടിയുടെ പരാതിയിൽ

Read more

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

മനാമ: പ്രവാസി മലയാളി യുവാവ് ബഹ്‌റൈനില്‍ ഹൃദയാഘാതംമൂലം മരിച്ചു. തിരുവല്ല കുന്നംതാനം മുല്ലക്കല്‍ പരേതനായ ബാബു തോമസിന്റെയും വത്സമ്മ ബാബുവിന്റെയും മകന്‍ വിബിന്‍ എം ബാബു (45)

Read more

ചരിത്രം കുറിക്കാൻ സർക്കാർ; കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് ചരിത്ര പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300

Read more

മലയാള നാടിന് ഇന്ന് പിറന്നാൾ; ദൈവത്തിന്റെ സ്വന്തം നാട്, മലയാളമെന്ന നാലക്ഷരം കൊണ്ട് ഒരു ജനത ഒന്നായി തീർന്ന നാട്

കോഴിക്കോട്: മലയാള നാടിന് ഇന്ന് പിറന്നാൾ. 69ാം പിറന്നാളാഘോഷിക്കുകയാണ് കേരളം. അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനമാണ് ഈ കേരള പിറവി ദിനത്തിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്. രാജ്യം

Read more

ഉംറ തീര്‍ഥാടകരുടെ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസമായി കുറച്ചു

മക്ക: ഉംറ തീര്‍ഥാടകരുടെ എന്‍ട്രി വിസയുടെ കാലാവധി മൂന്നുമാസത്തിൽ നിന്നും ഒരു മാസമായി കുറച്ചു. മുന്‍പുണ്ടായിരുന്ന മൂന്ന് മാസത്തെ വിസാ സാധുത ഇനി മുതല്‍ വിസാ അനുവദിച്ച

Read more

കുഞ്ഞ് മരിച്ചെന്ന് പെറ്റമ്മ; ആത്മഹത്യാ ഭീഷണി മുഴക്കി പോറ്റമ്മ‌: ശിശുക്ഷേമ സമിതിയുടെ ഇടപെടൽ

കാസർകോട്: കുമ്പളയിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കാണാൻ ആരോഗ്യപ്രവർത്തകർ എത്തിയപ്പോൾ അമ്മ നൽകിയ മറുപടി കുഞ്ഞ് മരിച്ചുവെന്ന്. സംശയം തോന്നി ആരോഗ്യ പ്രവർത്തകർ പൊലീസിൽ അറിയിക്കുകയും

Read more