തദ്ദേശ ഫലം നിമിഷങ്ങള്‍ക്കുള്ളില്‍; കേരളത്തിന്റെ രാഷ്ട്രീയ ഭാവിയുടെ ഗതി അറിയാം
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവിയുടെ ഗതി നിര്‍ണയിക്കുന്ന സുപ്രധാനമായ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ജനവിധി അറിയാന്‍ ഇനി നിമിഷങ്ങള്‍. ആറുമാസത്തിനുശേഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍
Read more