രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ ചോദ്യം ചെയ്യില്ല

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ നാളെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ട. ഹാജരാകണം എന്ന അറിയിപ്പ് എസ് ഐ

Read more

ശബരിമല സ്വർണ്ണക്കൊള്ള പാർലമെന്‍റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്; നാളെ എംപിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. നാളെ രാവിലെ 10.30ന് യുഡിഎഫ് എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിക്കും. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ

Read more

ഇന്ത്യയിൽ ഒഴുകുന്നത് തൃശൂർ സ്വദേശിയുടെ 38 സോളർ ബോട്ടുകൾ

സോള‍ർ ബോട്ടുനിർമാണത്തിലെ മികവുകൊണ്ട് ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ് തൃശ്ശൂർ പെരുങ്ങോട്ടുകര സ്വദേശിയായ സന്ദിത് തണ്ടാശ്ശേരി. ഇന്ത്യയിലെ ഏറ്റവും വലിയ സോളർ ബോട്ടായ ഇന്ദ്ര നിർമിച്ചുകൊണ്ടു ശ്രദ്ധ പിടിച്ചുപറ്റിയ കൊച്ചിയിലെ

Read more

‘ഒപ്പമുണ്ട് എന്നും’; അവള്‍ക്കൊപ്പം ഒറ്റക്കെട്ടായി; സോഷ്യൽ മീഡിയയിൽ പിന്തുണ

നടിയെ ആക്രമിച്ച കേസില്‍ പ്രതികരണം നടത്തിയ അതിജീവിതയ്​ക്ക് പിന്തുണയേറുന്നു. വിധിയെ പറ്റിയുള്ള പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെതന്നെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. അതിജീവിതയുടെ പോസ്റ്റിനോട് വൈകാരികമായാണ് സോഷ്യല്‍ മീഡിയയുടെ

Read more

തലമുറമാറ്റത്തിന് ബിജെപി; ബിഹാര്‍ മന്ത്രി നിതിന്‍ നബീന്‍ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ്

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക് പകരക്കാരനായാണ് നബീന്‍ ഈ പദവിയില്‍ എത്തുന്നത്.

Read more

സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത; 18 വരെ ഇടിമിന്നൽ, വെള്ളപ്പൊക്ക മുന്നറിയിപ്പ്

Lllറിയാദ്: സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകി. നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി

Read more

മണിക്കൂറുകളോളം ബാത്ത്റൂമിൽ: എൻജിനീയറെ പിരിച്ചുവിട്ട് കമ്പനി

ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകുകയും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തതിന് ചൈനയിൽ എൻജിനീയറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.  ജീവനക്കാരന് ഹെമറോയ്ഡ്‌സ് (പൈൽസ്) ബാധിച്ചു എന്ന അവകാശവാദം നിലനിൽക്കെയാണ് കമ്പനിയുടെ

Read more

മെസിയെ കണ്ടത് ‘സ്വന്തക്കാർ’ മാത്രം, ​സെൽഫിക്ക് തിരക്കുകൂട്ടി പോലീസും

കൊൽ‌ക്കത്ത: ഫുട്ബോളിന്റെ തറവാട്ടുമുറ്റമായി അറിയപ്പെടുന്ന സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ അരങ്ങേറിയത് കൊൽക്കത്തയ്ക്ക് ഒരിക്കലും മറക്കാനാകാത്ത അക്രമസംഭവങ്ങൾ. അർജന്റീനാ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടി സംഘടാന പിഴവിനാൽ

Read more

‘തെറ്റ് പറ്റി, ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി

ഇടുക്കി: ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി.

Read more

ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍? സസ്പെന്‍സ് തുടരുന്നു, വിവി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയിൽ

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ പാര്‍ട്ടിയിൽ ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന ബിജെപി നേതാവ് വിവി രാജേഷും ആര്‍ ശ്രീലേഖയുമാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേസമയം,

Read more