രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ

കൊച്ചി: ആലുവ തായ്ക്കാട്ടുകര എസ്.എൻ.പുരം റോയ് ജിജി ദമ്പതികളുടെ മകൾ സോണ മൂന്നര വർഷം മുൻപാണ് ജോർജിയയിൽ എംബിബിഎസ് പഠനത്തിന് പോയത്. ഏറെ പ്രതീക്ഷകളോടെയാണ് മാതാപിതാക്കൾ മകളെ

Read more

വരുന്നു ശമ്പള വർധന, ശമ്പളക്കമ്മിഷനു പകരം കമ്മിറ്റി; അലവൻസും കൂടാം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള, പെൻഷൻ പരിഷ്കരണത്തിന് ഇക്കുറി കമ്മിഷനില്ല. പകരം ധന അഡിഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തും. കമ്മിറ്റിയെ നിയോഗിക്കുന്ന

Read more

കടുവാ സാന്നിധ്യം; വയനാട് ജില്ലയിലെ വിവിധ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിന് പിന്നാലെ വയനാട് ജില്ലയിലെ ചില വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16/12/2025) അവധി പ്രഖ്യാപിച്ചു. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് കടുവാ

Read more

71കാരിയെ ആഭരണങ്ങള്‍ക്കായി കഴുത്ത് ഞെരിച്ച് കൊന്നു; പരിശോധനയില്‍ വയോധിക ധരിച്ചിരുന്നത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞു

ചെന്നൈ നൊലമ്പൂരില്‍ 71കാരിയെ ആഭരണങ്ങള്‍ക്കായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പരിശോധനയില്‍ വയോധിക ധരിച്ചിരുന്നത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.  പെരിയ

Read more

പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പരാതി ഗൗരവതരമെന്ന് പൊലീസ്; രഹസ്യമൊഴി രേഖപ്പെടുത്തി

സംവിധായകനും സി.പി.എം മുന്‍  എം.എല്‍.എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പരാതി ഗൗരവതരമെന്ന് പൊലീസ്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി പൊലീസ് നടപടി ശക്തമാക്കി. കുഞ്ഞുമുഹമ്മദിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. രാജ്യാന്തര ചലച്ചിത്ര

Read more

‘മുഖ്യമന്ത്രി ഒറ്റയാൾ പട്ടാളം’; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് സിപിഐ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത് ഒറ്റയാൾ പട്ടാളമായെന്ന് സിപിഐയിൽ വിമർശനം. മുന്നണിയിലോ പാർട്ടിയിലോ  കൂട്ടായ ചർച്ച നടക്കുന്നില്ല. വ്യക്തികൾ മാത്രം കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾ തിരുത്തപ്പെടുന്നില്ലെന്നും

Read more

കോടതി വ്യവഹാരങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം; കോവിലില്‍ വഴിപാട് നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം: ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്‌ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി വഴിപാട് നടത്തി രാഹുൽ മാങ്കൂട്ടത്തിൽ. കേസുകളിലും കോടതി വ്യവഹരങ്ങളിലും പെടുന്നവർ രക്ഷ തേടി പ്രാർഥിക്കാൻ എത്താറുള്ള ക്ഷേത്രമാണ്

Read more

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ

Read more

വിദേശിയെ കത്തികൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു; സംഘത്തിലെ ഒരാള്‍ പിടിയില്‍

കൊച്ചി: വിദേശിയെ കത്തി കൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു. യുഎസ് പൗരനാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാവിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം. വിദേശിയെ

Read more

കുതിച്ചുയർന്ന് സ്വർണവില; ഇന്ന് മാത്രം 1080 രൂപയാണ് പവന് വർധിച്ചത്

ഇന്ന് രണ്ടാം തവണയും വിപണിയിൽ കുതിച്ചുയർന്ന് സ്വർണവില. ഇന്ന് മാത്രം 1080 രൂപയാണ് പവന് വർധിച്ചത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപ വർധിച്ച്

Read more