പാനൂരിലെ അക്രമ സംഭവങ്ങള്‍; ഒളിവില്‍ പോയ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കര്‍ണാടകയില്‍ പിടിയില്‍

കണ്ണൂര്‍: പാനൂരില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ അഞ്ച് പേര്‍ കൂടി പിടിയില്‍. കര്‍ണാടകയിലെ മൈസുരുവില്‍ നിന്നുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ പോലീസ്

Read more

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. ഒ. ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. ഒ.  ശ്രീകുമാർ അറസ്റ്റിൽ. ശ്രീകുമാർ 2019 ൽ തിരുവിതാകൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം

Read more

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി

ബംഗളൂരു: പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ടെന്ന് കർണാടക. നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കർണാടക പൊലീസ് ഉത്തരവിറക്കി. ഗോവയിലെ നിശാ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ.

Read more

പ്രതിസന്ധി ഒഴിയുന്നു… ഐഎഫ്എഫ്കെയിൽ പലസ്തീൻ 36 അടക്കം 12 സിനിമകൾ പ്രദർശിപ്പിക്കാം

തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമ വിലക്കിൽ കേരളം എടുത്ത ഉറച്ച നിലപാടിന് പിന്നാലെ അയഞ്ഞ് കേന്ദ്രം. സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടുതൽ

Read more

സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം; പോലീസുകാരന് സസ്പെൻഷൻ

കൊല്ലം: പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ്

Read more

ബോംബ് പടക്കമായി!! സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് എഫ്ഐആർ

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ്. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആൾക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു

Read more

ഇൻസ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം; പാലക്കാട് പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

പാലക്കാട്: പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കുമരനെല്ലൂര്‍ ഗവൺമെൻ്റ് സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ട്യൂബ് ലൈറ്റ് വച്ച് അടിച്ചത്. സമീപത്ത് ഉപയോഗശൂന്യമായി

Read more

“ആണും പെണ്ണും ഇടപഴകി ഡാൻസ് ചെയ്യുന്നത് സാമൂഹിക അപചയം”; ലീഗുകാർ ആഘോഷിക്കരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ വൻവിജയത്തിന് പിന്നാലെ അണികളുടെ വിജയാഘോഷം അതിര് വിടരുതെന്ന് മുന്നറിയിപ്പുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ആണും പെണ്ണും ഇടപഴകി

Read more

ഓഹരി വിപണിയില്‍ ലാഭം വാഗ്ദാനം ചെയ്ത് 76 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയില്‍

കോഴിക്കോട്: ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയില്‍ ബാസിം നുജൂം (32)

Read more

അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച; നിരവധി കരാറുകൾ; ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി

അമ്മാൻ (ജോർദാൻ): ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായ ദ്വിദിന ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി വിപുലമായ ചർച്ചകൾ നടത്തുകയും ഇരു

Read more