നെടുമ്പാശ്ശേരിയില്‍ 46 ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 46 ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി. ആകാശ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന തീര്‍ത്ഥാടകരാണ് ദുരിതത്തിലായത്. കൈവശം കണ്‍ഫേംഡ് ടിക്കറ്റുകള്‍ ഉണ്ടായിരുന്നിട്ടും
Read more