40കാരിയെ പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ടു, മുകളില്‍ സിമന്റിട്ടു; അസ്ഥികൂടം കണ്ടെത്തി
തൃശൂര്‍ എരുമപ്പെട്ടിയില്‍ വീടിന്റെ തറ പൊളിച്ചപ്പോള്‍ സ്ത്രീയുടെ അസ്ഥിക്കൂടം കണ്ടെത്തിയത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പൊലീസ്. തലയ്ക്കടിയേറ്റാണ് മരണമെന്ന നിമഗനത്തിലാണ് പൊലീസ്. കൊലയാളിയാണെന്ന് സംശയിക്കുന്നയാളും ജീവിച്ചിരിപ്പില്ല. തറ പൊളിച്ചപ്പോള്‍
Read more