ഭര്‍ത്താവിനെ കുടുക്കാന്‍ ബീഫ് ഓര്‍ഡര്‍ ചെയ്തു; ട്വിസ്റ്റ്, ഭാര്യയെത്തേടി പോലീസ്
ഭര്‍ത്താവിനെ കുടുക്കാന്‍ ബീഫ് ഓര്‍ഡര്‍ ചെയ്ത് യുവതി. ലഖ്നൗവിലാണ് സംഭവം. പശുക്കടത്തു കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന പുറത്തുവന്നത്. ദാമ്പത്യ തര്‍ക്കത്തെത്തുടര്‍ന്ന്
Read more