കാനഡ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; മാര്‍ച്ചിലെ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കുക നിര്‍ണായക കരാറുകളില്‍
ന്യൂഡല്‍ഹി: കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി മാര്‍ച്ചില്‍ ഇന്ത്യയിലെത്തും. മാര്‍ച്ച് ആദ്യ വാരമായിരിക്കും സന്ദര്‍ശനം. ആണവ സഹകരണം അടക്കമുള്ള കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ്
Read more