ശ്രീലങ്കയിലെ കലാപം: സൗദിയിലെ ശ്രീലങ്കൻ എംബസിയുടെ പ്രത്യേക അറിയിപ്പ്‌

ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ സൌദി അറേബ്യയിലെ ശ്രീലങ്കൻ എംബസി രാജ്യത്തെ നിലവിലെ അവസ്ഥ വിശദീകരിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി. ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവർ, നിലവിലെ പ്രതിഷേധങ്ങളുടെയും

Read more

ശ്രീലങ്കയിൽ രൂക്ഷമായ കലാപം; പ്രക്ഷോഭത്തിൽ സൈനികരും കായികതാരങ്ങളും, പ്രസിഡൻ്റ് രാജി സന്നദ്ധത അറിയിച്ചു

ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായി. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ചില രാജ്യങ്ങളിൽ  കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ  സൌദിയിൽ നിയന്ത്രണങ്ങളിലാത്ത പെരുന്നാളാണ്

Read more

പ്രണയം നിരസിച്ചു; കുത്താനെത്തിയ യുവാവിനെ 14 വയസ്സുകാരി ധീരമായി നേരിട്ടു

പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിലുള്ള വിരോധത്തിൽ കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ 14 വയസ്സുകാരി ധീരമായി നേരിട്ടു. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. വ്യാഴാഴ്ച

Read more

ഹാജിമാർ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി – വീഡിയോ

ഹജ്ജ് തീർഥാടകർക്ക് ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്. ഹജ്ജിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി. പിശാചിനെ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നത്.

Read more

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങ് പൂർത്തിയാക്കി തീർഥാടകർ അറഫിയിൽ നിന്ന് മടങ്ങുന്നു. ഹാജിമാരെ സ്വീകരിക്കുവാൻ മുസ്ദലിഫ സജ്ജം – ലൈവ്

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം അവസാനിക്കുന്നു. കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളുമായി ഹജ്ജ് തീർത്ഥാടകർ അറഫയിലെ അവസാന മിനുട്ടുകളിൽ. തീർഥാടകർക്ക് രാപാർക്കാൻ സർവ്വ സജ്ജമായി മുസ്ദലിഫ. സൂര്യാസ്തമനത്തോടെ

Read more

അമ്മയോടൊപ്പം സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങവെ ആറാം ക്ലാസ് വിദ്യാര്‍ഥി തീവണ്ടിതട്ടി മരിച്ചു

അമ്മയോടൊപ്പം നടന്നു പോകവേ ആറാം ക്ലാസ് വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്ററായ ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസില്‍ അനൂപ് അനന്തന്റെയും

Read more

പ്രവാചക നിന്ദക്കെതിരെ സൈബർ ആക്രമണം: തത്സമയ സംപ്രേഷണത്തിനിടയിൽ ഇന്ത്യൻ വാർത്താ ചാനൽ നിലച്ചു; പൊടുന്നനെ സ്ക്രീനിൽ തെളിഞ്ഞത് പാക്കിസ്ഥാൻ പതാക

ബി.ജെ.പി വക്താവ് ആയിരുന്ന നൂപുർ ശർമ്മയുടെ പ്രവാചക നിന്ദാ പരാമർശത്തെ തുടർന്ന് ഇന്ത്യ വ്യാപകമായി സൈബർ ആക്രമണം നേരിടുന്നതായി റിപ്പോർട്ട്.  ‘ഇന്ത്യ ടുഡേ ടി. വി’ ചാനലാണ്

Read more

നിര്‍ത്തിയിട്ടിരുന്ന ബസ് തനിയേ മുന്നോട്ടുനീങ്ങി; ബ്രേക്ക് ചവിട്ടിനിര്‍ത്തി യാത്രക്കാരിയായ രേഷ്‌ന

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ തനിയേ മുന്നോട്ടുനീങ്ങിയ ബസ് യാത്രക്കാരിയായ യുവതി ബ്രേക്ക് ചവിട്ടി നിര്‍ത്തിയതിലൂടെ വൻ അപകടം ഒഴിവായി. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിൽ വ്യാഴാഴ്ച രാവിലെയാണ്

Read more

സൗദിയിൽ മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സൌദിയിലെ അല്‍ഖര്‍ജില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി  വാരണാംകുര്‍ശ്ശി സ്വദേശി കുjഞ്ഞു മുഹമ്മദ് എന്ന കുഞ്ഞുവാണ് മരിച്ചത്. 33 വയസ്സായിരുന്നു.

Read more