“ശരിക്കും എനിക്ക് അവാർഡ് നൽകേണതാണ്”, എന്നെ അവർക്ക് അറിയില്ല, ഇൻഡിഗോക്കെതിരെ ഇ.പി ജയരാജൻ

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ നടപടിയിൽ യാത്ര വിലക്കേർപ്പെടുത്തിയതിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇൻഡിഗോ വിമാനക്കമ്പനിയുടെ മൂന്നാഴ്ചത്തെ വിമാനയാത്രാവിലക്ക് ശരിവച്ചുകൊണ്ടാണ് എൽഡിഎഫ് കൺവീനർ

Read more

വിമാനത്തിലെ പ്രതിഷേധം: വാട്‌സ്ആപ്പ് ചാറ്റ് പുറത്തായി, ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യും. ഇ.പി.ജയരാജ ജയനും, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും യാത്രാവിലക്ക്‌

മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍ കുരുക്കില്‍. വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനിടെ ശബരീനാഥന്റേതെന്ന് സംശയിക്കുന്ന

Read more

ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇട്ടാലും, പൊതു സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്താലും പിഴ ഈടാക്കും

നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. നിയമലംഘകർക്ക് 500 ദിനാർ (1.29 ലക്ഷം രൂപ) പിഴ ചുമത്താനാണു കരടു

Read more

വീണ്ടും സ്വദേശിവത്കരണം; 207 തസ്തികകളില്‍ വിദേശികൾക്ക് വിലക്ക്, മലയാളികൾക്കും വൻ തിരിച്ചടി

സൌദി അറേബ്യക്ക് പിറകെ ഒമാനിലും കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിച്ചു. 207 തൊഴിൽ തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍

Read more

മങ്കിപോക്സ്: കണ്ണൂരിലും ഒരാൾ നിരീക്ഷണത്തിൽ; സംസ്ഥാനത്തെ എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് തുറന്നു

കണ്ണൂർ: മങ്കിപോക്സ് രോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ ഒരാളെ നിരീക്ഷണത്തി‌ലാക്കി. വിദേശത്തുനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ ആളെയാണ് രോഗ ലക്ഷണങ്ങളെ തുടർന്ന് നീരീക്ഷണത്തിലാക്കിയത്. ഇയാളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ

Read more

കണ്ണുനീർ വറ്റാത്ത ഉമ്മയുടെ കാത്തിരിപ്പിന് വിരാമമായി; 22 വർഷത്തിന് ശേഷം നിയമകുരുക്കിൽ നിന്ന് രക്ഷപ്പെട്ട് ഷരീഫ് നാട്ടിലെത്തി

ഇരുപത്തി രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഷരീഫ് നാടണഞ്ഞു. പാലക്കാട്‌ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫാണ് സൗദിയിലെ നിയമകുരുക്കുകളിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. സിനിമാ കഥകളെ വെല്ലുന്ന

Read more

ലുലു മാളിലെ ആക്രമസംഭവങ്ങൾ ആസുത്രിതമെന്ന് സൂചന; 18 സെക്കൻ്റ് കൊണ്ട് നമസ്കാരം പൂർത്തിയാക്കിയതായി സി.സി.ടി.വി ദൃശ്യങ്ങൾ

ലഖ്‌നൗവിലെ ലുലു മാളിൽ ഏതാനും പേർ നമസ്കരിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതും തുടർന്നുണ്ടാ സംഭവങ്ങളും ഗൂഢാലോചനയാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പുറത്ത് വന്നു. മുസ്ലീങ്ങളെ മാളിൽ

Read more

ജീവിത ചെലവ് കുത്തനെ ഉയരും; നിത്യോപയോഗ സാധനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും നാളെ മുതൽ വില വർധിക്കും

കഴിഞ്ഞ മാസം അവസാനം ചേർന്ന 47-ാം ജിഎസ്ടി കൗണ്‍സില്‍ യോഗതീരുമാന പ്രകാരം ഇന്ത്യയിൽ നാളെ മുതൽ നിത്യോപയോഗ സാധനങ്ങൾക്കും വിവിധ സേവനങ്ങൾക്കും വിലവർധിക്കും. ജനജീവിതത്തെ സാരമായിതന്നെ ബാധിക്കും വിധമാണ്

Read more

കത്തുന്ന ദുർഗന്ധം അനുഭവപ്പെട്ടു; കോഴിക്കോട്-ദുബായ് വിമാനം മസ്‌കറ്റിൽ ഇറക്കി

ക്യാബിനിൽ നിന്ന് കത്തുന്ന ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്-ദുബായ് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. വിമാനം സുരക്ഷിതമായി മസ്കറ്റിൽ ഇറക്കിയതായി

Read more

പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; സ്കൂളിൽ സംഘർഷാവസ്ഥ, 50 ലേറെ വാഹനങ്ങൾ അഗ്നിക്കിരയാക്കി

സ്വകാര്യ ബോർഡിങ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രദേശത്ത് വൻ സംഘർഷം. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. വിദ്യാർഥിനിയുടെ ബന്ധുക്കളും

Read more