യു.പി മന്ത്രി ദിനേശ് ഖതിക് രാജിവച്ചു, യോഗിക്ക് തിരിച്ചടി, മന്ത്രിസഭയിൽ അതൃപ്തി രൂക്ഷം
ദലിതനായതിനാൽ തന്നെ മാറ്റിനിർത്തിയതെന്ന് ആരോപിച്ച് ഉത്തർപ്രദേശ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രാജിക്കത്ത് അയച്ചു. രാജി വെക്കാൻ സാധ്യതയുണ്ടെന്ന്
Read more