നിലിവലെ പ്ലസ് ടൂ വിദ്യാഭ്യാസ രീതി അവസാനിപ്പിക്കുന്നു; പന്ത്രണ്ടാം ക്ലാസ് വരെ ഹൈസ്കൂൾ തലത്തിലേക്ക് ചേർക്കും
പുതിയ വിദ്യാഭ്യാസ നയം: സ്കൂളുകളിൽ നിന്ന് ഹയർ സെക്കണ്ടറി ഇല്ലാതാകും. പന്ത്രണ്ടാം ക്ലാസ് വരെ ഹൈസ്കൂൾ. തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസനയത്തിൻ്റെ ഭാഗമായി അടിമുടി മാറാനുള്ള ഒരുക്കത്തിലാണ്
Read more