സൗദിയിൽ വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം പിടിയിലായി – വീഡിയോ

സൗദി അറേബ്യയിൽ വാഹനങ്ങൾ മോഷ്ടിക്കുകയും അവയുടെ ഭാഗങ്ങൾ പൊളിച്ച് കച്ചവടം നടത്തുകയും ചെയ്തിരുന്ന മൂന്ന് സ്വദേശികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.  വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് വാഹനങ്ങൾ

Read more

ഷെയ്ഖ് ഹംദാനെ കാണാതെ നാട്ടിൽ പോകില്ല; കമ്പനി നൽകിയ ടിക്കറ്റ് നിരസിച്ച് ഗഫൂർ

ദുബായിലെ റോഡിൽ വീണുകിടന്ന രണ്ടു ഹോളോബ്രിക് കട്ടകൾ എടുത്തു മാറ്റി, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ

Read more

മഞ്ഞ കാർഡ് ഉയർത്തി; വനിതാ റഫറിയെ തല്ലിവീഴ്ത്തി, അർജൻ്റീനയിൽ ഫുട്ബോൾ താരത്തെ അറസ്റ്റ് ചെ്യതു – വിഡിയോ

അർജന്റീനയിൽ ഫുട്ബോൾ മത്സരത്തിനിടെ വനിതാ റഫറിയെ തല്ലി ഫുട്ബോൾ താരം. ഒരു പ്രാദേശിക ടൂർണമെന്റിൽ ഗാർമനീസ്, ഇൻഡിപെൻഡൻസിയ ടീമുകളുടെ പോരാട്ടത്തിനിടെയാണ് റഫറിക്കു നേരെ അതിക്രമമുണ്ടായത്. 34 കാരനായ

Read more

ഡൽഹി വിമാനത്താവളത്തിൽ നിറുത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിനടിയിലേക്ക് ഗോ ഫസ്റ്റിൻ്റെ കാർ പാഞ്ഞുകയറി – വീഡിയോ

ഗോ ഫസ്റ്റ് എയർലൈൻസിന്റെ മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇന്ന് (ചൊവ്വാഴ്ച) ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനവുമായുള്ള കൂട്ടിയിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കാർ വിമാനത്തിന് താഴെ

Read more

1920 കളിലെ അമേരിക്കയിലെ വിവിധ നഗരങ്ങളുടെ അപൂർവ വീഡിയോ

ന്യൂയോർക്ക്, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ, ലണ്ടൻ തുടങ്ങിയ മഹാ നഗരങ്ങളുടെ 1920 ലെ അപൂർവ കാഴ്ചകൾ. അക്കാലത്തെ വാഹനങ്ങൾ, ജനങ്ങളുടെ വസ്ത്രധാരണം, ജീവിത രീതികൾ, പൊലീസ് ഉദ്യോഗസ്ഥരുടെ

Read more

കേരളത്തിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു; യു.എ.ഇ യിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ചികിത്സയിൽ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 30 കാരനായ രോഗബാധിതൻ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യുഎഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍

Read more

ഹജ്ജിനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു

മക്ക: ഹജ്ജിനെത്തിയ തൃശൂർ സ്വദേശിനി മക്കയില്‍ മരിച്ചു. തൃശൂര്‍ ഞമങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ (62) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയതായിരുന്നു

Read more

അൽ ഖാഇദ തലവൻ അയ്മൻ അൽ സവാഹിരി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു; സവാഹിരിക്ക് വിനയായത് കർണാടകയിലെ പർദ്ദ വിവാദം

അൽ ഖായിദയുടെ തലവൻ അയ്മൻ അൽ സവാഹിരി (71) ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Read more

ഉമ്മയുടെ കയ്യിൽനിന്ന് പിടിവിട്ട് ഒഴുകിപ്പോയി; രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കണിച്ചാറിലെ കൊളക്കാട് നിടുംപുറം ചാലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. വീടിന്റെ പരിസരത്തെ കുടുംബക്ഷേമകേന്ദ്രത്തിന് സമീപത്തു നിന്നാണ് മൃതദേഹംകണ്ടെത്തിയത്.

Read more

ശ്രീറാം വെങ്കിട്ടരാമനെ മാറ്റി; കൃഷ്ണ തേജ ആലപ്പുഴ കളക്ടറാകും

ആലപ്പുഴ: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആര്‍. കൃഷ്ണ തേജ് ഐപിഎസ് ആലപ്പുഴ കളക്ടറാകും. സപ്ലൈകോയില്‍ ജനറല്‍ മാനേജറായാണ്

Read more