ഖത്തർ ലോകകപ്പിനെ നേട്ടമാക്കാൻ കൂടുൽ ഗൾഫ് രാജ്യങ്ങൾ; ഹയ്യ കാർഡ് ഉടമകൾക്ക് ഒമാനും ടൂറിസ്റ്റ് വിസ അനുവദിക്കും
വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരത്തെ നേട്ടമാക്കാനൊരുങ്ങുകയാണ് അയൽ ഗൾഫ് രാജ്യങ്ങൾ. ഖത്തർ ഹയ്യ കാർഡ് ഉടമകൾക്ക് സൌദിയും യുഎഇയും ടൂറിസ്റ്റ് വിസ സൌകര്യങ്ങളുൾപ്പെടെ നിരവധി ആനൂകൂല്യങ്ങൾ
Read more