മക്കയിലെ ഹറം പള്ളിയിൽ എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ ബാനർ പ്രദർശിപ്പിച്ച വിദേശി അറസ്റ്റിൽ – വീഡിയോ

മക്കയിലെ ഹറം പള്ളിയിൽ ബാനർ പ്രദർശിപ്പിച്ച വിദേശിയെ ഹറം സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇഹ്റം വേഷത്തിലെത്തിയ ഉംറ തീർഥാടകനാണ് അറസ്റ്റിലായത്. ഇയാൾ യെമൻ പൌരനാണെന്ന് അധികൃതർ

Read more

മലപ്പുറം കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; 16 പേർക്ക് പരിക്കേറ്റു – വീഡിയോ

കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടിയില്‍ ലോറിയുമായി കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. കോടങ്ങാട് ചിറയില്‍ റോഡില്‍ കോറിപ്പുറം കയറ്റത്തിൽ ചൊവ്വാഴ്ച രാവിലെ 9.30നാണ്

Read more

ചാർജ് ചെയ്തുകൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ചാർജ് ചെയ്തുകൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.  ഉത്തർപ്രദേശിലെ ഫരീദ്പൂരിൽ സുനീൽ കുമാർ കശ്യപിൻ്റെയും കുസും കശ്യപിൻ്റെയും ഇളയമകൾ നേഹയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ബറേലിയിൽ

Read more

പി.വി.അബ്ദുൽ വഹാബ് എം.പി.ക്ക് ജിദ്ദ കെ.എം.സി.സി സ്വീകരണം നൽകി – ചിത്രങ്ങൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ട്രഷററും രാജ്യസഭ മെമ്പറുമായ പി.വി അബ്ദുൽ വഹാബ് എം.പിക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി സ്വീകരണം നൽകി. തിങ്കളാഴ്ച ജിദ്ദ ഹുലൈലിലെ

Read more

കിണറ്റില്‍ വീണ മലമ്പാമ്പിനെ രക്ഷിക്കാനിറങ്ങിയ പാമ്പ് പിടുത്തക്കാരനെ വലിഞ്ഞുമുറുക്കി കൊന്നു

കിണറ്റില്‍വീണ മലമ്പാമ്പിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ 55-കാരന് ദാരുണാന്ത്യം. പാമ്പ് പിടിത്തക്കാരനായ ജി.നടരാജനാണ് മരിച്ചത്. തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. പത്തടി നീളമുള്ള പെരുമ്പാമ്പ് നടരാജന്റെ കഴുത്തില്‍

Read more

‘ആസാദ് കശ്മീർ’ പരാമർശം: കെ.ടി ജലീലിനെതിരെ പ്രസക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കോടതി ഉത്തരവിട്ടു

‘ആസാദ് കശ്മീർ’ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ കേസെടുക്കാനും പ്രസക്തമായ വകുപ്പുകൾ ചുമത്താനും ഡൽഹി റോസ് അവന്യൂ കോടതി തിങ്കളാഴ്ച പൊലീസിന് ഉത്തരവിട്ടു. സുപ്രീം കോടതി അഭിഭാഷകൻ ജിഎസ്

Read more

മ​ല​യാ​ളി യു​വാ​വി​നെ ക​വ​ർ​ച്ച സം​ഘം ബ​ന്ദി​യാ​ക്കി​യതായി പരാതി; മോചനദ്രവ്യം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

മ​ല​യാ​ളി യു​വാ​വി​നെ ബം​ഗാ​ളി​ൽ ക​വ​ർ​ച്ച സം​ഘം ബ​ന്ദി​യാ​ക്കി​. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് യുവാവിനെ ബന്ധിയാക്കിയത്. എ​രു​മ​പ്പെ​ട്ടി ഗ​വ. ഐ.​ടി.​സി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ത​ളി​ക​പ​റ​മ്പി​ൽ വീ​ട്ടി​ൽ

Read more

അബ്ഷർ പ്ലാറ്റ്‌ഫോമിൽ പ്രവാസികൾക്ക് പ്രയോജനപ്രദമായ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി – വീഡിയോ

അബ്‌ഷർ പ്ലാറ്റ്‌ഫോമിൽ നിരവധി പൊതു സുരക്ഷാ സേവനങ്ങൾ ഉൾപ്പെടുത്തിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ, ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ബസ്സാമി അറിയിച്ചു. പോലീസ് ഇലക്ട്രോണിക് ബെയിൽ സേവനം, തോക്ക്

Read more

ജിദ്ദ, റുവൈസ് ബനീമാലിക്ക് ഫ്രറ്റേർണിറ്റി ഏരിയ ഫെസ്റ്റ് സെപ്റ്റംബർ 16 ന്

ജിദ്ദ: ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം റുവൈസ് , ബനീമാലിക് ഏരിയകൾ സംയുക്‌തമായി സംഘടിപ്പിക്കുന്ന ഫ്രറ്റേർണിറ്റി ഫെസ്റ്റ് സെപ്റ്റംബർ 16 ന് വാദി മരീഹിൽ നടക്കും. മെഹന്ദി മത്സരം,

Read more

ആലി മുസ്‌ലിയാർ തൂക്കിലേറ്റപ്പെടുംമുമ്പ് മരിച്ചിരുന്നെന്ന് ജയിൽ ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ

സ്വാതന്ത്ര്യ സമര സേനാനിയും മലബാർ സമര നായകനുമായ ആലി മുസ്‌ലിയാർ ബ്രിട്ടീഷുകാർ തൂക്കിലേറ്റുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നെന്ന് ജയിൽ ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ. ആലി മുസ്‌ലിയാർ കോയമ്പത്തൂർ ജയിലിൽ

Read more