വിസാ സംവിധാനത്തിലെ മാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; വിശദ വിവരങ്ങള്‍ ഇങ്ങനെ
യുഎഇയിലെ വിസാ സംവിധാനത്തില്‍ പുതിയതായി കൊണ്ടുവന്ന മാറ്റങ്ങള്‍ ഒക്ടോബര്‍ മൂന്ന് (തിങ്കളാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ ലളിതമായ വിസ, പാസ്‍പോര്‍ട്ട് സേവനങ്ങളാണ് യുഎഇ അധികൃതര്‍ ലക്ഷ്യമിടുന്നത്.
Read more