ഗാന്ധി ജയന്തി ദിനാഘോഷം; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സൈക്കിൾ റാലി നടത്തി – വീഡിയോ

ജിദ്ദ: സൌദി അറേബ്യയിലെ ജിദ്ദയിൽ ഇന്ത്യൻ പ്രിൽഗ്രിംസ് വെൽഫയർ ഫോറം ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റുമായി സഹകരിച്ച് നടത്തിയ റാലിയിൽ നിരവധി പേർ പങ്കെടുത്തു. പങ്കെടുത്തവർ സമാധാന പ്രതിജ്ഞയെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

Share