കേരളത്തിലെ മുസ്ലിം സംഘടനകളുമായി ബി.ജെ.പി ചർച്ച നടത്താൻ ആലോചിക്കുന്നു – കെ. സുരേന്ദ്രൻ
കേരളത്തിലെ മുസ്ലിം സംഘടനകളുമായി ചർച്ച നടത്താൻ ബി.ജെ.പി ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തീവ്രവാദത്തെ എതിർക്കുന്ന, മോദി സർക്കാറിന്റെ വികസന പ്രവർത്തനങ്ങളെ പിന്തുണക്കുന്ന നിരവധി മുസ്‌ലിംകളുണ്ട്.
Read more