ഹുറൂബ് നീക്കൽ മാത്രമല്ല, കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്നതായി സ്ഥിരീകരണം

സൗദി അറേബ്യയിൽ ഹുറൂബ് കേസിലുൾപ്പെട്ടവർക്ക് ഹുറൂബ് മാറ്റാൻ ഒരു ദിവസത്തേക്ക് അവസരമുണ്ടെന്ന് അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി സന്ദേശങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികൾക്കിടയിൽ ഹുറൂബ് നീക്കി കിട്ടി എന്നും

Read more

ഓൺലൈൻ ഗെയിമിലെ ബന്ധം, പെൺകുട്ടി സ്വകാര്യ വിഡിയോകളും ചിത്രങ്ങളും കൈമാറി; മുഴുവൻ ഉത്തരവാദിത്തവും രക്ഷിതാക്കൾക്കെന്ന് പൊലീസ്

ഓൺലൈൻ വഴി പരിചയപ്പെട്ട അജ്ഞാതൻ കൗമാരക്കാരിയെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ അബുദാബി അധികൃതർ നടപടി സ്വീകരിച്ചു. പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിക്കുമെന്ന്

Read more

പട്ടയ വിതരണ ചടങ്ങിനിടെ മന്ത്രി യുവതിയുടെ മുഖത്തടിച്ചു – വീഡിയോ

പട്ടയ വിതരണ ചടങ്ങിനിടെ യുവതിയുടെ മുഖത്തടിച്ച് കർണാടക മന്ത്രി. ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിൽ 175 പേർക്ക് പട്ടയം വിതരണം ചെയ്ത ചടങ്ങിനിടെ അടിസ്ഥാനസൗകര്യ വികസന മന്ത്രി വി.സോമണ്ണയാണ്

Read more

ഈത്താത്ത് ഡോട്ട് കോം കിരീടത്തിൽ മുത്തമിട്ട് അൽറായി വാട്ടർ എഫ്‌.സി

  ജിദ്ദ: ഒരു മാസത്തോളമായി സൌദി അറേബ്യയിലെ ജിദ്ദയിൽ നടന്ന് വരുന്ന ഈത്താത്ത് ഡോട്ട് കോം സെവൻസ് കപ്പിന് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെൻ്റിൽ അൽ റായി വാട്ടർ

Read more

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ തീർഥാടക വിമാനത്തിൽ ഭർത്താവിൻ്റെ മടിയിൽ കിടന്ന് മരിച്ചു

നാട്ടിലേക്ക് പുറപ്പെട്ട മലയാളി തീർഥാടക വിമാനത്തിൽവെച്ച് മരിച്ചു. ആലുവ ശ്രീമൂലനഗരം കുളങ്ങരത്തോട്ടത്തില്‍ കെ.ബി. ഖാദര്‍കുഞ്ഞിന്റെ (ജമാഅത്തെ ഇസ്ലാമി ഹല്‍ഖ നാസിം) ഭാര്യ നഫീസ (63) ആണ് മരിച്ചത്.

Read more

പ്രവാസിയുടെ വീട്ടില്‍ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം കവര്‍ന്നു; കവർച്ചാ സംഘത്തെ രണ്ടു ദിവസത്തിനുള്ളിൽ വലയിലാക്കി

യുഎഇയിലെ അജ്മാനിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച സംഘത്തെ രണ്ടു ദിവസത്തിനുള്ളിൽ കുടുക്കി അജ്‌മാൻ പോലീസ്. തൊണ്ടിമുതൽ പൂർണമായി കണ്ടെത്താനും പൊലീസിന്

Read more

ജോലിക്കിടെയുണ്ടായ അപകടത്തില്‍ കൈ നഷ്ടമായ പ്രവാസിക്ക് 24 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ജോലിക്കിടെയുണ്ടായ അപകടത്തില്‍ വലതു കൈയുടെ ഒരു ഭാഗം നഷ്ടമായ പ്രവാസിക്ക് യുഎഇയില്‍ 1,10,000 ദിര്‍ഹം (24 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. തൊഴിലാളി

Read more

നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി റോഡ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഒരു വാഹനം റോഡ് നിര്‍മ്മാണ തൊഴിലാളികളിലേക്കും ഒരു

Read more

കാമുകി മറ്റൊരാളെ വിവാഹം ചെയ്തു; മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക്

Read more

വിവാഹ വാഗ്ദാനം നല്‍കി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം യുവതിയെ ബ്ലാക്മെയിൽ ചെയ്തു

വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത യുവാവിന് കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവ്. ഇയാള്‍ 5000

Read more