ഗവർണറുടെ വാർത്താസമ്മേളനത്തിന് ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്
ഗവർണറുടെ വാർത്താസമ്മേളനത്തിന് ഒരു വിഭാഗം മാധ്യമങ്ങള്‍ മാത്രം. മീഡിയവണ്‍,കൈരളി,റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ രാവിലെ പറഞ്ഞിരുന്നു. രാജ്ഭവനിലേക്ക്
Read more