റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു; സംഭവ സ്ഥലത്തു നിന്ന് മുങ്ങിയ ഡ്രൈവർ അറസ്റ്റില്‍
യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു. അപകടമുണ്ടായ സ്ഥലത്തു നിന്ന് ഉടനെ രക്ഷപ്പെട്ട ഡ്രൈവറെ 48 മണിക്കൂറിനകം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു. രണ്ട് ദിവസം
Read more