കൊണ്ടോട്ടി സെൻ്റർ ജിദ്ദ പാലിയേറ്റീവുമായുള്ള സഹകരണ പ്രഖ്യാപന പത്രം കൈമാറി
ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദ മലപ്പുറം കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവുമായുള്ള സഹകരണ പ്രഖ്യാപന പത്രം കൈമാറി. കൊണ്ടോട്ടി പെയിൻ ആന്റ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ
Read more