ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി; പ്രവാസി മെക്കാനിക്കിന് മുകളിലേക്ക് കാര്‍ വീണ് ദാരുണാന്ത്യം
ഷാര്‍ജയില്‍ ദേഹത്തേക്ക് കാര്‍ വീണ് മെക്കാനിക്ക് മരിച്ചു. ഷാര്‍ജയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഷാര്‍ജ പൊലീസ് കേസില്‍ അന്വേഷണം നടത്തുകയാണ്. ഇന്‍ഡസ്ട്രിയല്‍ ഏരിയ 3ലാണ്
Read more