കോവിഡ് വ്യാപനം: ഇന്ത്യയിൽ അതീവ ജാഗ്രത. ആള്‍ക്കൂട്ടത്തില്‍ മാസ്ക് ധരിക്കണം; രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കും
വിമാന സർവീസുകളിൽ ഇപ്പോൾ മാറ്റം വരുത്തേണ്ടതില്ലെന്ന് ധാരണ ചൈന, അമേരിക്ക, കൊറിയ, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഡൽഹിയിൽ അടിയന്തിര യോഗം
Read more