ഉത്തരേന്ത്യയില്‍ അതിശൈത്യം, മൂടല്‍മഞ്ഞ്; 25 മരണം, വിമാന-തീവണ്ടി സര്‍വീസുകള്‍ വൈകി
ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍മഞ്ഞും തുടരുന്നു. ഉത്തര്‍ പ്രദേശിലെ കാണ്‍പുരില്‍ ശീതതരംഗം കാരണം കഴിഞ്ഞ മൂന്നുദിവസത്തിനിടെ 25 പേര്‍ മരിച്ചു. വിമാനസര്‍വീസുകളും ട്രെയിന്‍ ഗതാഗതവും വൈകുകയാണ്. ജമ്മു കശ്മീരിലാണ്
Read more