അബുദബിയിലേക്ക് പുറപ്പെട്ട എത്തിഹാദ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദബിയിലേയ്ക്ക് പുറപ്പെട്ട എത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധന ചോർച്ച സംബന്ധിച്ച തെറ്റായ സൂചന പൈലറ്റിന് ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇനി ഇന്നു
Read more