പ്രധാനമന്ത്രിയുടെ റാലിയിൽ സുരക്ഷാ വീഴ്ച; ബാരിക്കേഡ് ചാടികടന്ന് പൂമാലയുമായി ഓടിയെത്തിയ യുവാവ് തൊട്ടരികിൽ – വിഡിയോ
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് ഒരാൾ മാലയുമായി ഓടിയെത്തി. കർണാടകയിലെ ഹുബ്ബാലിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. മോദിയുടെ തൊട്ടരികിലെത്തിയയാളെ
Read more