5 വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കി; കൊണ്ടോട്ടി സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ, ലഭിച്ചത് പതിനേഴോളം പരാതികൾ
കണ്ണൂരിൽ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരി ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ യു.പി.
Read more