മോട്ടോർ സൈക്കിൾ യാത്രക്കാരുടെ കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; നിരവധി പേർക്ക് പരിക്കേറ്റു – വീഡിയോ
സൌദിയിൽ മോട്ടോർ സൈക്കിൾ യാത്രക്കാരുടെ കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഖത്തീഫ് കോർണിഷിലാണ് സംഭവം. കൂട്ടത്തോടെ പോകുകയായിരുന്ന മോട്ടോർ സൈക്കിളുകളുടെ മുകളിലൂടെ ഒരു
Read more