ഫ്ലൈഓവറിൽനിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് യുവാവ്; നോട്ടുകൾ വാരിക്കൂട്ടാൻ ആൾക്കൂട്ടം, ഗതാഗത കുരുക്ക് – വിഡിയോ

ബെംഗളൂരു: നഗരത്തിലെ ഫ്ലൈഓവറിൽനിന്ന് കറൻസി നോട്ടുകൾ താഴേക്കു വീശിയെറിഞ്ഞ് യുവാവ്. തിരക്കേറിയ കെആർ മാർക്കറ്റിലെ ഫ്ലൈഓവറിനു താഴെയുള്ള ജനക്കൂട്ടത്തിനു നേർക്കാണു നോട്ടുകൾ വലിച്ചെറിഞ്ഞത്. ഇതോടെ ഫ്ലൈഓവറിലും താഴെയും

Read more

27 ദിവസം പ്രായമുള്ള കുഞ്ഞ് വീട്ടില്‍, സ്ത്രീധനത്തെച്ചൊല്ലി ഭാര്യവീട് അടിച്ചുതകർത്ത് യുവാവും ഗുണ്ടകളും

കോട്ടയം: കുമാരനല്ലൂരില്‍ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവും ഗുണ്ടാ സംഘവും ചേര്‍ന്ന് യുവതിയുടെ വീട് അടിച്ചു തകര്‍ത്തു. തിരുവല്ല മുത്തൂരില്‍നിന്നുള്ള അക്രമി സംഘമാണ് വീട് അടിച്ച് തകര്‍ത്തത്.

Read more

മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ സിലബസില്‍ വേണ്ട, കര്‍ശന നിര്‍ദേശം; നിലപാട് കടുപ്പിച്ച് സമസ്ത

കോഴിക്കോട്: മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തരുതെന്ന കര്‍ശന നിര്‍ദേശവുമായി സമസ്ത. ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കിയുള്ള പ്രബോധനരീതി പരിശീലിപ്പിക്കണമെന്നും സ്ഥാപനങ്ങള്‍ സമസ്തക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറില്‍

Read more

ബീച്ചില്‍ തിരയില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി മുങ്ങിമരിച്ചു

ഷാര്‍ജയിലെ ബീച്ചില്‍ ശക്തമായ തിരയില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി മുങ്ങിമരിച്ചു. ഇയാളുടെ ഭാര്യയെ പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഞായറാഴ്‍ച വൈകുന്നേരംം അല്‍

Read more

രണ്ടാഴ്ച മുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ഒറ്റപ്പാലം മണ്ണൂര്‍ സ്വദേശി കളത്തില്‍ അഷറഫ് (47) ആണ് സലാലയില്‍ മരിച്ചത്. തിങ്കളാഴ്ച ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ

Read more

ചികിത്സക്കെത്തിയ 11 നവജാത ശിശുക്കളെ മർദിച്ചു; സ്വദേശി വനിതാ ഡോക്ടർക്ക് 5 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും ചുമത്തി

സൌദി അറേബ്യയിൽ ചികിത്സക്കെത്തിയ നവജാത ശിശുക്കളെ ഉപദ്രവിച്ച കേസിൽ വനിതാ ഡോക്ടർക്ക് 5 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. ശിക്ഷ വർധിപ്പിക്കാനായി മേൽകോടതിയെ

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ശ്രീമന്ദിരത്തില്‍ രാജന്‍ ഗോപാലന്‍ (69) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് മുഹറഖ് പെട്രോള്‍ പമ്പിന്

Read more

പ്രവാസി വനിതയുടെ കത്തിക്കരിഞ്ഞ മൃതദേഹം തല തകര്‍ന്ന നിലയില്‍ റോഡരികില്‍; സ്വദേശി യുവാവ് പിടിയില്‍

കുവൈത്തില്‍ പ്രവാസി വനിതയുടെ കത്തിക്കരിഞ്ഞ മൃതദേഹം റോഡരികില്‍ കണ്ടെത്തി. സാല്‍മി റോഡിലാണ് തല തകര്‍ന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത് സ്വദേശിയായ 17

Read more

പി.കെ ഫിറോസിനെ റിമാൻഡ് ചെയ്തു; പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി, വ്യാപക പ്രതിഷേധം

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിലെ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായതിടെ തുടർന്നാണ് നടപടി. തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ

Read more

ഈ വർഷത്തെ നോമ്പിന് 14 മണിക്കൂറിലേറെ ദൈർഘ്യം; റമദാനിൽ താപനില കുറയുമോ വർധിക്കുമോ ? വിദഗ്ധർ വിശദീകരിക്കുന്നു

ഈ വർഷത്തെ റമദാനിൽ യുഎഇയിൽ നോമ്പ് സമയം 14 മണിക്കൂറിലെ നീണ്ട് നിൽക്കുമെന്നും മിതമായ താപനിലായായിരിക്കുമെന്നും ജ്യോതിശാസ്ത്ര വിദഗ്ദൻ അഭിപ്രായപ്പെട്ടു. മിക്ക അറബ് രാജ്യങ്ങളിലും ഇതിന് സമാനമായിരിക്കും

Read more