‘വളര്‍ന്നു വരുന്ന ഒരു മഹിളാനേതാവിനെ തളര്‍ത്തിക്കളയാമെന്ന് ആരം വ്യാമോഹിക്കേണ്ട, പിഴവുകൾ മനുഷ്യസഹചമാണ്’; ചിന്തയെ പിന്തുണച്ച് ഇപി
തിരുവനന്തപുരം∙ യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജറോമിനു പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ മനഃപൂര്‍വം സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട്
Read more