പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; മദ്രസ അധ്യാപകനായ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ
മഞ്ചേരി: മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും നൽകണം. മഞ്ചേരി അതിവേഗ സ്പെഷ്യൽ പോക്സോ കോടതിയാണ്
Read more