ഒറ്റക്കയ്യിൽ 16 ദോശപ്പാത്രങ്ങൾ: വൈറലായി ഹോട്ടൽ ജീവനക്കാരൻ്റെ വീഡിയോ
നിത്യനേ ചെയ്യുന്ന കാര്യങ്ങളിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുന്നവരെ വലിയ താല്പര്യമാണ് സോഷ്യൽ മീഡിയയ്ക്ക്. ഇപ്പോളിതാ അത്തരത്തിലൊരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഒറ്റക്കയ്യിൽ 16 ദോശപ്പാത്രങ്ങൾ പിടിക്കുന്ന
Read more