‘കാറില്‍ സൂക്ഷിച്ചത് പെട്രോളല്ല, വെള്ളം; മണം വരുന്നെന്ന് പ്രജിത് പറഞ്ഞതും ഉടനെ തീ ആളിക്കത്തി’
കണ്ണൂരിൽ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ, ദുരന്തത്തിൽ പെട്ട കാറിൽ സൂക്ഷിച്ചിരുന്നതു കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ കെ.കെ.വിശ്വനാഥൻ
Read more