ബജറ്റിലെ വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ആളിക്കത്തി, നിയമസഭക്ക് മുന്നിൽ വാഹനം കത്തിച്ചു
തിരുവനന്തപുരം: ബജറ്റില്‍ ഇന്ധന സെസും നിരക്കുവര്‍ധനയും ഏര്‍പ്പെടുത്തിയതിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം. നിയമസഭയ്ക്കുള്ളില്‍ നാല് യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം ആരംഭിച്ചു. പിന്നാലെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Read more