ഘോര ശബ്ദം, പ്രകമ്പനം; സൗദിയിൽ അസാധാരണമായ രീതിയിൽ ഉൽക്കശില പതിച്ചു – വീഡിയോ
സൌദി അറേബ്യയിൽ ഉൽക്കശില വീണു. തലസ്ഥാന നഗരിയായ റിയാദിന്റെ വടക്കുപടിഞ്ഞാറുള്ള ദവാദ്മിയിലാണ് ഉൽക്കശില പതിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഘോരമായ ശബ്ദത്തോടെ ഉൽക്ക പതിക്കുന്നത് കണ്ടതായും
Read more