വിമർശകരുടെ വായടപ്പിച്ച് ഹാട്രിക്, സൗദിയിൽ റോണോ മാജിക്; അഞ്ഞൂറും കടന്ന് ക്രിസ്റ്റ്യാനോ
നാലു ഗോളുകളുമായി മിന്നിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ സൗദി പ്രോ ലീഗ് ഫുട്ബോളിൽ അൽ നസര്‍ ക്ലബ്ബിന് ഉജ്വല വിജയം. അൽ വെഹ്ദയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ്
Read more