മാധ്യമപ്രവര്‍ത്തകരെ ജോലിചെയ്യാന്‍ അനുവദിച്ചില്ല, അപമര്യാദയായി പെരുമാറി; ആദായനികുതി വകുപ്പിനെതിരെ BBC
ന്യൂഡല്‍ഹി: ഡല്‍ഹി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനാനടപടികള്‍ പുരോഗമിക്കുമ്പോള്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും ബിബിസി
Read more