വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച മലയാളി പിടിയിൽ; കുടുക്കിയത് ചെരിപ്പിലെ പെയിൻ്റും കാക്കി പാൻ്റ്സും. 55കാരിയെ പീഡിപ്പിച്ച കേസിലും പ്രതി
തെന്മല: തെങ്കാശി പാവൂർസത്രത്തിൽ മലയാളി റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. കൊല്ലം പുനലൂര്‍ വെഞ്ചേമ്പ് വാഴവിള അനീഷ് (28) ആണ് പിടിയിലായത്.
Read more