അധ്യാപികയുടെ ഫോൺ കവർന്നു, ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശം; അധ്യാപകർക്കെതിരെ നടപടി

കൊല്ലം: സ്റ്റാഫ് റൂമിൽനിന്ന് അധ്യാപികയുടെ ഫോൺ കവർന്ന് സ്കൂളിലെ വാട്സാപ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ 2 അധ്യാപകരെ പ്രതികളാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

Read more

ഗൾഫിലെ തരിശുഭൂമി പച്ചപ്പാക്കാൻ ക്ഷണിച്ച് അറബികൾ; അറബികളുടെ പെൻഷൻ ലഭിക്കുന്ന കുഞ്ഞഹമ്മദ് എന്ന കർഷകൻ

കുഞ്ഞഹമ്മദ് ഗൾഫിൽ പോയി നാട്ടിലേക്കു തിരിച്ചെത്തുന്നതിനു മുൻപേ മണലാരണ്യത്തിൽ ഒരു തോട്ടം പച്ചപിടിച്ചിട്ടുണ്ടാകും. കാരണം, മലപ്പുറം വളയംകുളം പള്ളിക്കുന്ന് കെ.പി.കുഞ്ഞഹമ്മദിന്റെ ഗൾഫിലേക്കുള്ള ഓരോ യാത്രയും തരിശുഭൂമിയിൽ തോട്ടങ്ങൾ

Read more

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ തീർത്ഥാടക ചികിത്സയിലിരിക്കെ മരിച്ചു

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ തീർത്ഥാടക ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ടയിലെ ചെറുകോല്‍ പഞ്ചായത്ത് കാട്ടൂര്‍പേട്ട പുറത്തൂട്ട് അബ്ബാസിന്റെ ഭാര്യ സുബൈദ ബീവി (67)

Read more

ഇന്ത്യയിൽ വിൽക്കുന്ന ഓരോ സ്വർണാഭരണവും അക്കൗണ്ടിൽപ്പെടുത്തും: ഏപ്രിൽ മുതൽ പുതിയ ഹാൾമാർക്ക്

എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ അടുത്തമാസം 1 മുതൽ ഇന്ത്യയിലെ ജ്വല്ലറികൾക്കു വിൽക്കാനാകൂ. പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങളുടെ വിൽപന

Read more

നിര്‍ത്തിയിട്ട ട്രാക്ടർ തനിയെ സ്റ്റാർട്ടായി കടയിലേക്ക് ഇടിച്ച് കയറി; അമ്പരന്ന് നാട്ടുകാര്‍ – വൈറൽ വിഡിയോ

ലക്നൗ: ഷൂസ് കടയുടെ പുറത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടർ ഡ്രൈവറില്ലാതെ പെട്ടെന്ന് സ്റ്റാർട്ട് ആകുകയും സ്വയം നീങ്ങുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. തനിയെ

Read more

കമഴ്ന്ന് കിടക്കാൻ ശ്രമിക്കവെ കിടക്കയില്‍ മുഖം അമര്‍ന്നു; മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു

യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കമഴ്‍ന്നുവീഴാന്‍ ശ്രമിക്കവെ കിടക്കയില്‍ മുഖം അമര്‍ന്ന് ശ്വാസം മുട്ടിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്‍ലില്‍ താമസിക്കുന്ന

Read more

റൂഫ് ജോലിക്ക് വിളിച്ച് മുറിയിലിരുത്തി,നഗ്നയായെത്തിയ യുവതിക്കൊപ്പം വീഡിയോ പകർത്തി; ഹണിട്രാപിൽ മൂന്ന് പേർ അറസ്റ്റിൽ

കോട്ടയം: വൈക്കത്ത് യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽമൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ വീട്ടിൽ വിജയന്റെ

Read more

ഊരിപ്പോയ വീല്‍കവര്‍ എടുക്കാന്‍ വാഹനം നടുറോഡില്‍ നിര്‍ത്തി; ഡ്രൈവറുടെ അശ്രദ്ധ കാരണമുണ്ടായത് വന്‍ അപകടം – വീഡിയോ

അബുദാബി: നടുറോഡില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ നിര്‍ത്തരുതെന്ന കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹന ഗതാഗതം തടസപ്പെടുത്തുന്നതിന് പുറമെ ഗുരുതരമായ അപകടങ്ങള്‍ക്കും ഇത്തരം പ്രവൃത്തികള്‍ കാരണമാവുമെന്ന് അപകട

Read more

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്, 7 പേർ ഗുരുതരാവസ്ഥയിൽ

സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. തായിഫിന് സമീപം തുര്‍ബയിലെ ഹിദ്‍ന്‍ റോഡില്‍ ബസ് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയില്‍

Read more

‘തീ അണക്കാൻ ഹെലികോപ്റ്റർ പ്രയോജനപ്പെടില്ല, അഗ്നിരക്ഷാസേന തന്നെ ശ്രമം തുടരും; ഞായറാഴ്ച വീടുകളിൽ കഴിയണം’

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാൻ കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിക്കാന്‍ ഉന്നതതല യോഗത്തിൽ തീരുമാനം. തീ അണയ്ക്കാൻ അഗ്നിരക്ഷാസേനതന്നെ ശ്രമം തുടരും. ഇതിനു ഹെലികോപ്റ്റർ

Read more