സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്, 7 പേർ ഗുരുതരാവസ്ഥയിൽ
സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. തായിഫിന് സമീപം തുര്‍ബയിലെ ഹിദ്‍ന്‍ റോഡില്‍ ബസ് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയില്‍
Read more