എംബസി കേന്ദ്രീകരിച്ച് വിസ കച്ചവടം; അറസ്റ്റിലായത് ഉന്നത ഉദ്യോഗസ്ഥരും പ്രവാസികളുമുൾപ്പെടെ 13 പേർ; വൻ ധനശേഖരവും സ്വർണകട്ടികളും ആഢംബര വാഹനങ്ങളും പിടിച്ചെടുത്തു
വിസ കച്ചവടം, കൈക്കൂലി കേസുകളിൽ 13 പേർ സൌദിയിൽ അറസ്റ്റിലായി. രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെയും രണ്ട് പൊലിസുകാരെയും ഒമ്പത് വിദേശ പൗരന്മാരെയും അഴിമതി വിരുദ്ധ മേൽനോട്ട സമിതി
Read more