വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് അറസ്റ്റിലായ പ്രവാസിയെ പുറത്തിറക്കാൻ പൊലീസിന് കൈകൂലി കൊടുത്തു; സഹോദരനും പിടിയിലായി
ദുബൈയില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച പ്രവാസിക്ക് ആറ് മാസം തടവും 10,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. 34 വയസുകാരനായ പ്രതിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയായ
Read more