വില്ലകളിൽ മോഷണം; നാലംഗ സംഘം പിടിയിൽ, പൊലീസ് പിടികൂടിയത് ‘മൈക്രോസ്‌കോപ് ഓപറേഷനി’ലൂടെ
എമിറേറ്റിൽ വിവിധ സ്ഥലങ്ങളിലെ വില്ലകളിൽ മോഷണം നടത്തുകയും ബാങ്ക് ഉപയോക്താവിനെ ലക്ഷ്യമിട്ട് കവർച്ച നടത്തുകയും ചെയ്ത നാലംഗ ലാറ്റിനോ സംഘത്തെ ‘മൈക്രോസ്‌കോപ് ഓപറേഷനി’ലൂടെ ദുബായ് പൊലീസ് പിടികൂടി.
Read more