പെരുന്നാൾ നമസ്‌കാര സമയങ്ങൾ പ്രഖ്യാപിച്ചു; ഇരുപതിനായിരത്തിലധികം പള്ളികളും ഈദ് ഗാഹുകളും സജ്ജമായി, മാസപ്പിറവി നിരീക്ഷിക്കാൻ വൻ ക്രമീകരണങ്ങൾ

ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി സൗദി അറേബ്യയിലുടനീളം 20,700 മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. ഇവയുടെ സുരക്ഷാ മാർഗനിർദേശങ്ങളും പുറത്തിറക്കി.

Read more

ബഹുനില താസമ കെട്ടിടം തകർന്ന് മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്

അൽ മൻസൂറയിലെ ബിൻ ദർഹമിൽ നാലു നില അപ്പാർട്‌മെന്റ് ഇടിഞ്ഞുവീണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് ഇടയായത് നിർമാണത്തിലും അറ്റകുറ്റപ്പണിയിലും വരുത്തിയ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. കെട്ടിടത്തിന്റെ

Read more

ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് നിര്യാതനായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് (42) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ

Read more

ജോണി നെല്ലൂര്‍ ജോസഫ് ഗ്രൂപ്പ് വിടുന്നു; ബിജെപിയുടെ ആശിര്‍വാദത്തോടെ രൂപീകരിക്കുന്ന പുതിയ ക്രൈസ്തവ പാര്‍ട്ടിയിൽ അണിനിരക്കും

കേരളത്തില്‍ ബിജെപിയുടെ ആശിര്‍വാദത്തോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി നിലവില്‍ വരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഒരു വിഭാഗം ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടും.

Read more

വിമാനം പുറപ്പെടും മുമ്പ് യാത്രക്കാരൻ മദ്യപിച്ച് ബഹളം വെച്ചു, പുറത്തിറക്കാനെത്തിയ പൊലീസിനെയും മര്‍ദിച്ചു; ഒടുവിൽ ബലപ്രയോഗത്തലൂടെ കീഴ്‍പ്പെടുത്തി

ബഹ്റൈനില്‍ വിമാനത്തില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കുകയും പൊലീസുകാരെ മര്‍ദിക്കുകയും ചെയ്‍ത സൗദി പൗരന്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് ഇയാളെ ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയത്. സര്‍ക്കാര്‍

Read more

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ നീക്കം; അമിത് ഷാ നിയമമന്ത്രിയുമായി ചര്‍ച്ച നടത്തി

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

Read more

ഇക്കണക്കിന് പോയാൽ എ.ഐ ക്യാമറകൾ പണിയാകും; നാളെ മുതൽ വാഹന ഉടമകളുടെ പണം ചോരും

മോട്ടർ വാഹന വകുപ്പ‍ിന്റെ എഐ ക്യാമറകൾ നാളെ മുതൽ പിഴ ഈടാക്കാൻ തുടങ്ങാനിരിക്കെ വേഗപരിധിയുടെ പേരിൽ സാങ്കേതികക്കുരുക്ക്. ദേശീയപാതകളിൽ ഉൾപ്പെടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടു 2018ൽ കേന്ദ്ര ഗതാഗത

Read more

ഇന്‍സ്റ്റഗ്രാമിലെ ഫിറ്റ്‌നെസ് കോച്ച്; ബോഡിഷേപ്പിനായി സ്ത്രീകളുടെ നഗ്നചിത്രം ചോദിക്കും, വീഡിയോ കോളിനായി ഭീഷണി, ഒടുവിൽ പിടിയിൽ

പുതുച്ചേരി: ഫിറ്റ്‌നെസ് കോച്ചാണെന്ന വ്യാജേന നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മുതിയാല്‍പേട്ട സ്വദേശിയായ ദിവാകറി(22)നെയാണ് യുവതിയുടെ പരാതിയില്‍ പുതുച്ചേരി സൈബര്‍ക്രൈം പോലീസ് പിടികൂടിയത്.

Read more

സൗദിയിൽ മക്കയിലേക്ക് പുറപ്പെട്ട ബസ് അപകടത്തിൽപ്പെട്ട് 44 പേർക്ക് പരിക്ക്

സൗദി തലസ്ഥാന നഗരത്തിന് സമീപം ബസ് മറിഞ്ഞ് 44 പേർക്ക് പരിക്ക്. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Read more

അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി

ഇളവനുവദിച്ചാൽ മഅ്ദനി എങ്ങോട്ടും രക്ഷപ്പെടില്ലെന്ന് അഭിഭാഷകനായ കപിൽ സിബൽ കോടതിയെ അറിയിച്ചു.   ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജൂലൈ

Read more